Right To Information Act 2005

Right To Information Act 2005


വിവരാവകാശ അപേക്ഷ എങ്ങനെ എഴുതാം.............




Comments

  1. Thanks for this information

    ReplyDelete
  2. ഞാൻ, വിവരാവകാശനിയമം 2005 പ്രകാരം പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ വിവരത്തിനായി അപേക്ഷ കൊടുത്തു 45 ദിവസമായിട്ടും വിവരം കിട്ടാത്തതിനാൽ ഒന്നാം അപ്പീലാപേക്ഷ കൊടുത്തു. അതിലും നടപടിയാകാത്തതിനാൽ 40 ദിവസത്തിനു ശേഷം വിവരാവകാശകമ്മീഷർക്ക് രണ്ടാം അപ്പീൽ പെറ്റിഷൻ കൊടുത്തു. ബഹു: കമ്മീഷണർ ഹിയറിങ് നടത്തി പരാതിക്കാരനായ എനിക്ക് അനുകൂലമായി 07/10/2020 ഇടക്കാല ഉത്തരവ് ഇട്ടു,15ദിവസം എത്രു കക്ഷിക്കു സമയം കൊടുത്തു. എന്നാൽ ഇന്ന് 43 ദിവസം ആയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അടുത്ത നടപടികൾ
    ഒന്നു പറഞ്ഞുതരുമോ?

    ReplyDelete
  3. RTI act anusariche enik vahanathinte RC owner adress ariyan sadhikumo

    ReplyDelete
  4. കോഴിക്കോട് കോർപ്പറേഷനിൽ ഭാവിയിൽ റോഡ് വീതി കൂട്ടുന്നതിന് പറ്റിയുള്ള വിവരങ്ങൾ ലഭിക്കാൻ ആർക്കാണ് കത്ത് നൽകേണ്ടത്

    ReplyDelete

Post a Comment

Popular posts from this blog